കാരപ്പറമ്പ്: പീപ്ൾസ് റോഡിൽ പ്രസന്ന വീട്ടിൽ വി. സരോജിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ വി. സദാനന്ദൻ നായർ. മക്കൾ: ദേവരാജ്, പ്രസന്ന, പത്മജം. മരുമക്കൾ: ഭാരതി, രാംഗോപാൽ, വിജയൻ മേനോൻ. സഞ്ചയനം ബുധനാഴ്ച.