അമ്പലവയൽ: ആനപ്പാറ റെസ്റ്റ് ഹൗസ് തൈപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: ഡെന്നീസ്, ഷാജി, ബുജി, ജയ, ആന്റോ. മരുമക്കൾ: ചിത്ര, ഷെർലി ഷാജു, സിമി, പ്രറ്റീന, ജോർജ്.