വടകര: മണിയൂർ ചെല്ലട്ടുപൊയിൽ പടിഞ്ഞാറയിൽ പരേതനായ കേളപ്പന്റെ ഭാര്യ ദേവി (കവിത നിവാസ്-87) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജൻ (ബാബു), ചന്ദ്രി. മരുമക്കൾ: വിനുജ, ബിന്ദു, പരേതനായ കുഞ്ഞിക്കണ്ണൻ (ബാവ).