കോഴിക്കോട്: തലക്കുളത്തൂർ പറമ്പത്ത് പരേതരായ പൊയിലിൽ ബാലകൃഷ്ണൻ, രോഹിണി എന്നിവരുടെ മകൻ പൊയിലിൽ പ്രദീപ്രാജ് (62) നിര്യാതനായി.ഭാര്യ: പ്രഭുനി. മകൻ: അഭിഷേക്. മരുമകൾ: റിഞ്ചു. സഹോദരങ്ങൾ: വിനോദ് (രോഹിണി സ്റ്റുഡിയോ), അരുൺബാല, അജയ്ബാല, ബേബി രേഖ, ബേബി സുഷമ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.