നാദാപുരം: മുടവന്തേരി എണവള്ളൂർ പള്ളിക്ക് സമീപം താവത്ത് പൊയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ അയിശു (78) നിര്യാതയായി. മക്കൾ: നബീസു, സൗദ, സാബിറ, സലീം (ഖത്തർ). മരുമക്കൾ: കുഞ്ഞാലി, മഹമൂദ്, അലി, ആരിഫ. സഹോദരങ്ങൾ: മർയം, പരേതരായ അമ്മദ് ഹാജി, അബ്ദുല്ല ഹാജി.