കുറ്റ്യാടി: കുളങ്ങരത്താഴയിലെ വി.കെ.ടി. മൊയ്തു (73) നിര്യാതയായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: സാദത്ത് (ഒമാൻ), ജൈസൽ, ജസ്ന. മരുമക്കൾ: ഷൗഖത്ത് (ചോയിമഠം), ഫഹബി തെരുവത്ത് (കുറ്റ്യാടി), ഷഫീന (പേരാമ്പ്ര).