ചടയമംഗലം: ഇളംബഴന്നൂർ കീഴ്തോണി മുണ്ടപ്പള്ളി വീട്ടിൽ പരേതനായ ദേവരാജന്റെയും ശൈലയുടെയും മകൻ ഗിരീഷ് (33) നിര്യാതനായി. ഭാര്യ: സൂര്യ. മകൻ: നവനീത്.