പരവൂർ: കുറുമണ്ടൽ കാവിന്റെ പടിഞ്ഞാറ്റതിൽ ഉഗ്രസേനൻ (87 -റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: വത്സല (റിട്ട. അധ്യാപിക, എസ്.എൻ.വി.ജി. എച്ച്.എസ്). മക്കൾ: വിനോദ്, ദീപ, സീന. മരുമക്കൾ: ദീപ, ബൈജു, ബിജോയ്.