കുറ്റിവട്ടം: വില്ലുന്നൂർ വടക്കതിൽ (ചാവടിയിൽ) ജമാലുദീന്റെ ഭാര്യ റഹിയാനത്ത്ബീവി (62) നിര്യാതയായി. മക്കൾ: നദീറ, സുൽഫിക്കർ (സൗദി), മുനീർ (ദുബൈ). മരുമക്കൾ: അഷറഫ് (സൗദി), സൗമ്യ, അൻസിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കുറ്റിവട്ടം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.