എലപ്പുള്ളി: എലിയപ്പാടം തെക്കേക്കര മാമ്പുള്ളി വീട്ടിൽ കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഹേമ, സുമ, ലതിക. മരുമക്കൾ: ദേവദാസ്, ദിനേശൻ, മോഹനൻ. സഹോദരങ്ങൾ: ആറുച്ചാമി, കമലം, പരേതരായ വാസു, മായാണ്ടി, അച്ചുതൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.