പത്തിരിപ്പാല: മണ്ണൂർ പടിപ്പുരക്കാട്ടിൽ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സലീം, ഷാഹുൽ, അസീസ്, സുബൈദ, ഹാജറ. മരുമക്കൾ: സീനത്ത്, റജീന, ജസ്ലി, കാസീം, അബ്ദുൽ റഹ്മാൻ.