പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് കള്ളിവളപ്പിൽ പരേതനായ നാവുണ്ണിയുടെ ഭാര്യ വേലമ്മ (83) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, പൊന്നുമണി. മരുമക്കൾ: ജയമണി, കൃഷ്ണദാസ്.