നെന്മാറ: തിരുവായിക്കാട് കിഴക്കുമുറി വീട്ടിൽ സ്വാമിനാഥൻ (95) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഗിരിജ, ഗിരീഷ്, സുരേഷ്. മരുമക്കൾ: രവീന്ദ്രൻ, രശ്മി, ശാരി.