മലമ്പുഴ: കടുക്കംകുന്നം പങ്ങിച്ചന് വീട്ടില്‍ പരേതനായ മാധവന്റെ മകന് പി.എം. ബാബുരാജ് (54) നിര്യാതനായി. മലമ്പുഴ കാറ്റില്‍ ഫീഡ് പ്ലാന്റ് ജീവനക്കാരനാണ്. മാതാവ്: സരോജിനി. ഭാര്യ: കുമാരി. മക്കള്‍: നന്ദന, ദര്‍ശന. സഹോദരങ്ങള്‍: ശകുന്തള, മുരളീധരന്, ഗോപി, സുബ്രഹ്മണ്യന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കടുക്കാംകുന്നം പൊതുശ്മശാനത്തില്‍.