വടക്കഞ്ചേരി: ചെറുകണ്ണമ്പ്ര പള്ളിയറ ഭഗവതി ക്ഷേത്രത്തിലെയും ചെറുകണ്ണമ്പ്ര ശിവക്ഷേത്രത്തിലെയും മുൻ മേൽശാന്തി കുറിയിടം ഇല്ലം ശങ്കരൻ നമ്പൂതിരി (88) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ഗോവിന്ദ് നമ്പൂതിരി, സുമ. മരുമക്കൾ: പ്രസീത, സുജാത, പവിത്രൻ അടികൾ.