പാലക്കാട്: കൊടുമുണ്ട ആക്കപ്പറമ്പിൽ ഹംസ ഹാജി (62) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റൈഹാനത്ത്, റിയാസ്, റഷീദ, റസീന. മരുമക്കൾ: കബീർ, റിയാസ്, ഷബീർ, ഷഹല.