ഗൂഡല്ലൂർ: ഒറ്റുവയലിലെ തട്ടാംതൊടിക കുഞ്ഞലവി (75) നിര്യാതനായി. ഭാര്യ: ഉമ്മത്തു. മക്കൾ: ബാവ, മുബീന, സാബിറ. മരുമക്കൾ: ഫിനോസി, ഇബ്രാഹിം മുളമ്പള്ളി, നൗഷാദ്.