മൈലമ്പാടി: പുല്ലുമല കുറിചാത്ത് പുത്തൻപുരക്കൽ അന്നക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മാണി. മക്കൾ: മേരി, പോൾ, സെലിൻ, ലിസ, ട്രീസ, ജോയി. മരുമക്കൾ: ജോസ്, ജോണി, ഷിബു, സജി, ജെസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വാകേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.