അത്തോളി: തോരായിയിലെ കോട്ടേക്കണ്ടി മാധവന്റെ മകൻ രാജീവൻ (54) നിര്യാതനായി. അമ്മ: ലീല. ഭാര്യ: മിനി. മക്കള്: മിഥുൻ രാജ്, നിഖിൽ രാജ്. മരുമകൾ: റോഷ്ന (മുണ്ടോത്ത്).