മുക്കം: കാരമൂല കൈക്കോട്ടുംപൊയിൽ രാജൻ (63) നിര്യാതനായി. ഭാര്യ: പ്രസീല. മക്കൾ: രേഷ്മ, ജീനാരാജ്. മരുമകൻ: ശരത്. സഹോദരങ്ങൾ: കെ.പി. രാഘവൻ (റിട്ട. അധ്യാപകൻ), സുബ്രഹ്മണ്യൻ, ശിവദാസൻ, ദീപിക, പരേതയായ ദേവകി.