നാദാപുരം: കക്കംവെള്ളി മന്ദച്ചാണ്ടിയിൽ പുഷ്പവല്ലി (65) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: ബിന്ദു, ബിജു, ബിജിത്ത്, ബിജേഷ്. മരുമക്കൾ: പ്രകാശൻ, സൗമ്യ, സെന്യ, ആരാധ്യ. സഹോദരങ്ങൾ: തങ്കമണി, ദാമോദരൻ, പങ്കജവല്ലി, സുധാകരൻ, പ്രേമവല്ലി, ആനന്ദവല്ലി, ശ്രീധരൻ.