വാണിമേൽ: കുങ്കൻ നിരവുമ്മലിലെ വ്യാപാരിയായിരുന്ന പരപ്പുപാറ കെ.എൻ കാസിം (58) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദ്, ഇർഷാദ്, മുനവ്വിറ. മരുമക്കൾ: ഷർമിന, അസ്ന, റഫീദ്. സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, കുഞ്ഞാലി, മജീദ്, സുലൈഖ. പരേതനായ അന്ത്രു.