രാമനാട്ടുകര: ബൈപാസ് റോഡിൽ ദിൽകുഷ് പെട്രോൾ പമ്പിന് എതിർവശം താമസിക്കുന്ന പരേതനായ പയമ്പ്രോട്ട് കോയയുടെ ഭാര്യ പാറോൽ നഫീസ (ഉമ്മു-69) നിര്യാതയായി. മക്കൾ: മുജീബ് റഹ്മാൻ, സലീന, സബ്ന. മരുമക്കൾ: ഇബ്രാഹിം കുട്ടി, പരേതനായ സത്താർ, ആരിഫ.