കാവുന്തറ: കുറ്റിയുള്ളതിൽ കുട്ടൂലി അമ്മ (90) നിര്യാതനായി. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: ഗോപാലൻ, മാധവി, ജാനകി, ദേവി, ഉഷ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ലീല, ദാമോദരൻ, പരേതനായ രവി.