എകരൂൽ: വെസ്റ്റ് ഇയ്യാട് കതിരുമ്മൽ ബാലൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയൻ കീർത്തി (സി.പി.എം നീലഞ്ചേരി ബ്രാഞ്ച് സെക്രട്ടറി), ഗിരീഷ് കീർത്തി (ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന സെക്രട്ടറി). മരുമകൾ: സിന്ധു (ജവഹർ നവോദയ വിദ്യാലയം, മലപ്പുറം). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.