പന്നിയങ്കര: പരേതനായ ഹോമിയോ ഡോക്ടർ ആമുവിന്റെ മകൻ ഡോ. ഹബീബ് അഹമ്മദ് (73) പന്നിയങ്കര തിരുവണ്ണൂർ റോഡിൽ ‘ഹിറ’ ഹൗസിൽ നിര്യാതനായി. ഭാര്യ: കറുത്തേടകം ആയിശബി. മക്കൾ: ജെസീം അഹമ്മദ് (ഷാർജ), ഷാനിബ (ദുബൈ). മരുമക്കൾ: ചെട്ട്യാൻകണ്ടി യാഷിൻ, ഒജിന്റെകം ഹൈഫ. സഹോദരങ്ങൾ: പി.കെ. അശറഫ്, റഷീദ ബീവി, പരേതനായ ഹാരിസ്.