കുറ്റ്യാടി: കുണ്ടുതോട് തട്ടുകുന്നേൽ ശ്രീധരൻ (62) നിര്യാതനായി. അമ്മ: ദേവകി. ഭാര്യ: ശാന്ത. മക്കൾ: അനൂപ്, അനു. മരുമക്കൾ: സതീശൻ (പുറമേരി), ആര്യ (മരുതോങ്കര).സഹോദരങ്ങൾ: ലക്ഷ്മണൻ, സോമൻ, സുകുമാരൻ, ഭവാനി, രാജമ്മ.