പേരാമ്പ്ര: കല്പത്തൂർ ജുമ മസ്ജിദിന് സമീപം ചാത്തോത്ത് മീത്തൽ മൂസ നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുജീബ് (ദുബൈ) മുനീറ, മുംതാസ്.മരുമക്കൾ: നാസർ (ഉള്ള്യേരി), അശ്റഫ് (ആവള കുട്ടോത്ത്), നസീമ (ആവള). സഹോദരി: ആയിശ.