ഗോവിന്ദപുരം: കുന്നോത്തുപറമ്പിൽ രാഗി നിവാസിൽ എം.ടി. രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഗി, റീഗ. മരുമക്കൾ: ഹണി, ദിനൂപ്. സഞ്ചയനം ബുധനാഴ്ച.