മുയിപ്പോത്ത്: നരിയമ്പത്ത് മൊയ്തി (72) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ : കുഞ്ഞമ്മദ്, ആയിഷ. മരുമക്കൾ: യൂസഫ്, സാജിദ. സഹോദരങ്ങൾ: ബീയാത്തു, അസൈനാർ, ഇബ്രാഹിം, അബ്ദുറഹ്മാൻ, പരേതനായ അബ്ദുല്ല