നാദാപുരം: ചിയ്യൂരിലെ തിരുവങ്കോത്ത് താമസിക്കുന്ന കുറുങ്ങോട്ടുകണ്ടി അന്ത്രു(85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അസീസ്, ബഷീർ, അഷ്റഫ്, സഫരി. മരുമക്കൾ: കരീം, ജസ്രി, സക്കീന, നൗഷിന. സഹോദരങ്ങൾ. മൊയ്തു, കുട്ട്യാലി, സൂപ്പി, ആയിഷ, പരേതനായ കുഞ്ഞമ്മദ്.