മാത്തറ: തിരുമംഗലത്ത് ദേവു (85) നിര്യാതയായി. ഭർത്താവ് പരേതനായ തിരുമംഗലത്ത് വേലായുധൻ. മക്കൾ: സത്യപ്രകാശൻ, വിനോദ് കുമാർ, പരേതയായ റീന. മരുമക്കൾ: അനിൽകുമാർ, സുഗതകുമാരി, ശ്രീജ