വെള്ളയിൽ: ജാറതിങ്ങൽ വീട്ടിൽ വെള്ളയിൽ കെ.പി മുഹമ്മദ് കോയ നിര്യാതനായി. പിതാവ്: പരേതനായ കെ.പി ഹസ്സൻ, മാതാവ് പരേതയായ ഉമ്മാച്ചു. ഭാര്യ: ആയിഷബി. മക്കൾ: സവാദ്, സുമിഷ, നിതാശ (സ്റ്റാർകെയർ). സഹോദരങ്ങൾ: ഷഹീദ്, മുസ്തഫ, ഫാത്തിമ, റഷീദ, ബിൽകീസ്, വഹീദ, പരേതരായ ബീവി, കുഞ്ഞിബി, അബ്ദുൽ ലത്തീഫ്.