തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ സ്വദേശി പരാടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സൈതലവി, അബ്ദുറഹീം, ശരീഫ, റുഖിയ, സുഹറ. മരുമക്കൾ: അബ്ദുസ്സമദ്, മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, ആയിഷ, സാജിദ, സഹ്ല.