പൊന്നാനി: പൊന്നാനി കോട്ടത്തറ കെ.എസ് ഹൗസിൽ മുഹമ്മദ് (82) നിര്യാതയായി. ഭാര്യ: ആയിഷ. മക്കൾ: ഹിർസു റഹ്മാൻ, റാഹിൽ, സഫീറ, അത്തീഖ് (ദുബൈ), നബീല (ഷാർജ). മരുമക്കൾ: എം.എ. മുഹമ്മദ്, അബ്ദുൽ ഖാദർ, അബ്ദുൽ ലത്തീഫ് (ഷാർജ), ഷക്കീല, ജോഷ്ന (ദുബൈ).