കൊയിലാണ്ടി: കൊല്ലം സമുദ്രയിൽ വത്സല (55) നിര്യാതയായി. വേലിയന്റ് പബ്ലിക് സ്കൂൾ അധ്യാപികയാണ്. ഭർത്താവ്: റിട്ട. നേവി ഉദ്യോഗസ്ഥൻ കളരിക്കണ്ടിയിൽ സുരേഷ്ബാബു. മക്കൾ: അക്ഷയ് ബാബു (മർച്ചന്റ് നേവി), അഭിഷേക് ബാബു(കാനഡ). പിതാവ്: കാരയാട് പരേതനായ കെ.കെ. രാമൻ. മാതാവ്: അമ്മാളു. സഹോദരങ്ങൾ. വിലാസിനി (കാളിയത്ത്മുക്ക്), വത്സൻ (ചങ്ങരംവെള്ളി), വിനോദ് (അധ്യാപകൻ എം.ഐ.എച്ച്.എസ്.എസ് പൊന്നാനി)