എടക്കര: പോത്തുകല്‍ പൂളപ്പാടം ഗ്രീന്ഹില് പേഴുംകുളം ശെരീഫിന്റെ ഭാര്യ റെജീന (37) നിര്യാതയായി. മക്കള്‍: വാഫി റഹനാന്, അല്ഫ, സിയാന് മുഹമ്മദ്, ഹൈസിൻ മുഹമ്മദ്.