വാണിമേൽ: വിലങ്ങാട് പരേതനായ കുളത്തിങ്കൽ ജോണിയുടെ ഭാര്യ കുട്ടിയമ്മ (64) നിര്യാതയായി. ചെമ്പ്ര വെള്ളാരംകാലായിൽ കുടുംബാംഗമാണ്. മക്കൾ: ഹണി, ഹിമ, നിഖിൽ. മരുമക്കൾ: ജോബി മാമ്പുഴ മംഗലാപുരം, അനീഷ് വടക്കേൽ വാലില്ലാപുഴ, ഹെലൻ പിങ്കി അരുമായിൽ തിരുവമ്പാടി.