നാദാപുരം: കോടഞ്ചേരിയിലെ പറോള്ളതിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: വിജയൻ, വനജ, സജീവൻ. മരുമക്കൾ: ജയമണി, അശോകൻ, മുകില. സഹോദരങ്ങൾ: മാതു, ബാലൻ, ലക്ഷ്മണൻ, രവി, തങ്കമണി, പരേതരായ നാണു, ലക്ഷ്മി.