ഒളവണ്ണ: പുത്തൻവീട്ടിൽ മരക്കാർ (60) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: റമീസ്, മുഹ്സിൻ. മരുമക്കൾ: മൗനറാബിയ, സിറാജുന്നിസ. സഹോദരങ്ങൾ: കുഞ്ഞിമൂസ, അബ്ദുല്ലത്തീഫ്, അബ്ദുറഹ്മാൻ, ഉണ്ണീമ, പരേതരായ ഉമ്മാച്ച, കദീജ.