പൂവാട്ടുപറമ്പ്: തിരുത്തിപ്പള്ളി താഴം പാറനിലം ബീരാൻ കുട്ടി (67) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിശ വാവൂർ, ടി.പി. നഫീസ തടപ്പറമ്പിൽ. മക്കൾ: ഇബ്രാഹിം കുട്ടി, ഫൗസിയ, ഫൈസൽ, റാഷിദ്, റഹീന, സലീന, ഹസീന, റഫീഖ്, ജമാൽ. മരുമക്കൾ: ഇല്യാസ് വെളിയങ്കോട്, റഫീഖ് കൊല്ലം. നൗഷാദ് വളാഞ്ചേരി, മുൻശിന അരീക്കോട്, ബുഷ്റ വണ്ടൂർ, ഉമ്മുകുത്സു വാഴക്കാട്, ബഹ്ജത്ത് കടലുണ്ടി, സഹ്ല മുതുവല്ലൂർ, മുഹമ്മദ് അശ്റഫ് പള്ളിമുക്ക്. സഹോദരങ്ങൾ. മാമുക്കോയ, മുഹമ്മദ്, കദീശൈ.