പറമ്പിൽക്കടവ്: പുറത്തോളി പരേതനായ മമ്മദ് കോയയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ പരേതനായ അബ്ദുസ്സമദ്, അബ്ദുൽ ബഷീർ, മുസ്തഫ , പരേതയായ ഖദീജബി, ഹസ്സൻ കോയ, ഇമ്പിച്ചിപ്പാത്തു, ജമീല, യൂനുസ്, ഷക്കീല, റജിന. മരുമക്കൾ: റസിയ, നസീമ, പരേതയായ റംല, സഫിയ, റഹീമ, കുഞ്ഞിമൊയ്തീൻ (പെരുമണ്ണ), മരക്കാർ (ഒളവണ്ണ), പരേതനായ പണ്ടാരക്കണ്ടി ഉമ്മർ, ബഷീർ (പെരുമണ്ണ), റഫീഖ് (കുന്ദമംഗലം മലബാർ ട്രേഡേഴ്സ്).