പയ്യാവൂർ: വെമ്പുവയിലെ തെക്കേമണാങ്കത്തടത്തിൽ (ആറേമുക്കാലിൽ) ജോർജ് (71) നിര്യാതനായി.
പരേതരായ മത്തായി-മറിയാമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഡെയ്സി കായാമാക്കൽ (ചിറ്റാരിക്കാൽ), ലില്ലി മാടപ്പിള്ളിക്കുന്നേൽ (തൊടുപുഴ), പരേതനായ മാത്യു (കുട്ടിച്ചൻ, വെമ്പുവ).
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെമ്പുവ മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.