കാഞ്ഞിരോട്: ചെറുവത്താൻ കണ്ടി രാഘവൻ (78) നിര്യാതനായി. ഭാര്യ: നന്ദിനി. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ കോരൻ, കല്യാണി, കുമാരൻ, ദേവി ടീച്ചർ, രോഹിണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.