മയ്യഴി: മഞ്ചക്കൽ കുന്നുമ്മൽ ജൂബിലി ഘറിൽ താമസിക്കുന്ന വാടിയിൽ പറമ്പത്ത് ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ കാസിം. മക്കൾ: സാബിറ, ശിഹാബ്, മുംതാസ്, സലാഹുദ്ദീൻ, ഫരീദ, പരേതനായ സൈഫുദ്ദീൻ. മരുമക്കൾ: മമ്മു ഹാജി, റൗല, സലീന, റഫീഖ്, സഫ്രിയ, പരേതനായ ശറഫുദ്ദീൻ.