മുഴപ്പിലങ്ങാട്: കെട്ടിനകം വാർഡ് 14ൽ സി.പി. ഹംസ റോഡിലെ അറഫയിൽ ചൊണ്ണാത്തി ഉമ്മർ (66) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: നൗഷത്ത്. മക്കൾ: നൗഫൽ, നഷ്നി, സുമയ്യ. മരുമക്കൾ: അഫ്നീത, മുനീസ്, അർഷിഖ്. സഹോദരങ്ങൾ: നബിസു, ജമീല, ബീവി, മഹമൂദ്, ഖാസിം, പരേതനായ യൂസുഫ്.