അച്യുതൻ കമ്പൗണ്ടർതലശ്ശേരി: നിട്ടൂർ ബാലത്തിൽ വലിയമ്പ്രത്ത് ഹൗസിൽ ആയ്യത്താൻ അച്യുതൻ കമ്പൗണ്ടർ (90) നിര്യാതനായി. ആരോഗ്യരംഗത്ത് ഏഴു പതിറ്റാണ്ടോളം പാവപ്പെട്ട രോഗികൾക്ക് അത്താണിയായിരുന്നു.
ഭാര്യ: സുജാത. മക്കൾ: പ്രവീണ, പ്രിയേഷ്, പ്രീഷ്ണ, പ്രജീഷ്. മരുമക്കൾ: ജഗന്നാഥ്, മനോഹരൻ, സോന, ശ്രീലത. സഹോദരങ്ങൾ: പരേതരായ നാരായണൻ, മുകുന്ദൻ, സുശീല, ബാലഗോപാലൻ.