കാങ്കോൽ : കുണ്ടയം കൊവ്വൽ താഴക്കുറുന്തിലെ കൊവ്വൽവീട്ടിൽ ബാലൻ (64) നിര്യാതനായി.
ഭാര്യ: ശ്യാമള ( എടാട്ട്). മകൻ: വിനീഷ്. മരുമകൾ: ഗീതു.
സഹോദരങ്ങൾ: ലക്ഷ്മി (ഞണ്ടാടി), തമ്പായി, തമ്പാൻ (പെരളം), ജാനകി, പരേതയായ കാർത്യായനി.