മുണ്ടേരി: കോളില്‍മൂല ജുമുഅ മസ്ജിദിന് സമീപം മിസ്രിയ വില്ലയില്‍ അബ്ദുല്‍ റഊഫ് തിലാനൂര്‍ (50) നിര്യാതനായി.
ഭാര്യ: ചാലില്‍ സൗദത്ത്. മക്കള്‍: ഷമല്‍ ഫഹദ്, മിസ്രിയ, മുഹമ്മദ് ഷാനു, ലൈവ. മരുമകന്: മുഹ്സിന്.