ഉരുവച്ചാൽ: ഇടപ്പഴശ്ശി പാറയിൽ വീട്ടിൽ സി.പി. സാറോമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിഹസ്സൻ.
മക്കൾ: ജസീല, മുസ്തഫ (ദുബൈ), താഹിറ.
മരുമക്കൾ: തൻസീർ, ഹസീബ, മഹ്റൂഫ്. സഹോദരങ്ങൾ: ആയിഷ. പരേതനായ അന്ത്രു.